അത്തോളി : താഴത്തങ്കണ്ടി അലികുട്ടി (85 ) അന്തരിച്ചു. ഭാര്യ: ഇമ്പിച്ചിയായിഷ മുളങ്കിരി. മക്കൾ:ഷരീഫ് (അരക്കിണർ), ഷക്കീല (ചെമ്മാട്),
റംല (അത്തോളി), ഷാജി (അത്തോളി), റുക്സാന (പാലാഴി), മൻസൂർ (കൊൽക്കത്ത), അൻസാർ, ഷെരി (കൊളത്തൂർ), ഷഹദാദ് (സൂറത്ത്). മരുമക്കൾ:
പരേതനായ മൊയ്തീൻകുട്ടി (ചെമ്മാട്), അബ്ദുൽ റസാക്ക് (കാപ്പാട്), പരേതനായ കോയക്കുട്ടി (പാലാഴി), സലിം (കൊളത്തൂർ), നൂർജഹാൻ (അരക്കിണർ), റഫീന (വടകര), സുലൈഖ (കോഴിക്കോട്), ജാസ്മിൻ (അത്തോളി). സഹോദരങ്ങൾ: ഇമ്പിച്ചിയായിഷ, (കൊടുവള്ളി), ടി.കെ.ഹസൻകോയ (കാപ്പാട്) പരേതരായ മറിയം (പൂക്കാട്), അബ്ദുള്ള (ചീക്കിലോട്), കുഞ്ഞാമിന (കാപ്പാട്).
