ചെറുതാഴം പഞ്ചവാദ്യ സംഘം ഏര്‍പ്പെടുത്തിയ ചെറുതാഴം രാമചന്ദ്ര മാരാര്‍ സ്മാരക വാദ്യ ചന്ദ്രോദയ പുരസ്‌ക്കാരം കലാമണ്ഡലം ശിവദാസന്‍ മാരാര്‍ക്ക്. സെപ്റ്റംബര്‍ 21ന് വൈകുന്നേരം മൂന്ന് മണിക്ക് ചെറുതാഴത്ത് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കലാമണ്ഡലം ശിവദാസന് പുരസ്‌ക്കാരം സമര്‍പ്പിക്കും.