ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു

ഒറ്റക്കണ്ടം പ്രതീക്ഷ കാർഷിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ  വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചങ്ങനാരി സന്തോഷ്കുമാറിൻ്റെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു, എടത്തിൽ രവി, വിശ്വനാഥൻ കട്ടയാട്ട് വേങ്ങോളി തുടങ്ങിയവർ സംസാരിച്ചു. പ്രതീക്ഷ സെക്രട്ടറി ടി ശ്രീധരൻ സ്വാഗതവും പി വി ശശി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.