സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്.
ലോക്കൽ കമ്മറ്റി യോഗത്തിൽ കെ കെ നിർമ്മല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം. മെഹബൂബ്, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ. കെ .മുഹമ്മദ്, അഡ്വ എൽ.ജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി. കെ ചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗം പി. കെ ബാബു എന്നിവർ പങ്കെടുത്തു.
