പുസ്തക പ്രകാശനം:-പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ബിനേഷ് ചേമഞ്ചേരിയുടെ ബാലസാഹിത്യ നോവൽ” ഇവാനോകളും അതിശയപ്പൂച്ചയും” ചേമഞ്ചേരി എഫ്.എഫ്. ഹാളിൽവെച്ച് ഗാനരചയിതാവ് രമേശ് കാവിൽ പ്രകാശനം ചെയ്തു. സത്യചന്ദ്രൻ പൊയിൽക്കാവ് പുസ്തകം ഏറ്റുവാങ്ങി.ജ്യോതി ഭാസ്ക്കർ പുസ്തക പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വത്സല പുല്യത്ത് ,, അനിൽ കാഞ്ഞിലശ്ശേരി, ശിവദാസ് കാരോളി, സത്യനാഥൻ മാടഞ്ചേരി,ഹംസ ആലുങ്ങൽ, ബാലു പൂക്കാട് സാബിറ കെ, രേണു രാജേഷ്, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു ബിനേഷ് ചേമഞ്ചേരി മറുമൊഴി നൽകി. പി.രാധാകൃഷ്ണൻ സ്വാഗതവും , ബിനേഷ് എൻ.വി നന്ദി പ്രകടനവും നടത്തി
കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ആയിരുന്നു ഈ പരിപാടിയുടെ സംഘാടകർ
Latest from Local News
നന്തി ബസാർ : ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT
ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ