കീഴരിയൂർ-മുൻ കെ.പി സി.സി മെമ്പറും കീഴരിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറുമായിരുന്ന കൈപ്പുറത്ത് അശോകൻ്റെ നിര്യാണത്തിൽ കോരപ്രയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല അദ്ധ്യക്ഷത വഹിച്ചു .DCC ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഇടത്തിൽ ശിവൻ, ഇ.അശോകൻ, കുറ്റിയത്തിൽ ഗോപാലൻ ഒ.ജയൻ, ടി. യു സൈനുദ്ദീൻ, ടി.കെ വിജയൻ ,ടി സുരേഷ് ബാബു, സംഗീത സി .പി, കെ.സി രാജൻ കെ.അബ്ദുറഹിമാൻ, കെ.എം സുരേഷ് ബാബു, കെ.പി വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ ,കെ.കെ ദാസൻ, ടി.കെ ഗോപാലൻ, ശശി പാറോളി, ദാസൻ എടക്കുളം കണ്ടി, ശശി കല്ലട പ്രസംഗിച്ചു.
Latest from Local News
നന്തി ബസാർ : ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ സമര പോരാളി സി.കെ.ഗോവിന്ദൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 14 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30 am
കൊയിലാണ്ടി മേഖലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ കനത്ത കാറ്റിൽ പലയിടത്തും വൃക്ഷങ്ങൾ പൊട്ടിവീണു വൈദ്യുതി ലൈൻ തകരാറിലായി.ഹൈടെൻഷൻ (HT),ലോ ടെൻഷൻ (LT
ജി.എച്ച്.എസ്.എസ് പന്തലായനി ബഷീർ ദിന അനുബന്ധ പരിപാടിയുടെ ഭാഗമായി ഏകദിന കൊളാഷ് നിർമ്മാണ ശില്പശാല ,”ഇമ്മിണി ബല്യ വര ” സംഘടിപ്പിച്ചു.
സി പി എം കീഴരിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായി എം സുരേഷിനെ തെരഞ്ഞെടുത്തു.കീഴരിയൂർ ഗ്രാമപഞ്ചായത്ത് അംഗമാണ് സുരേഷ്. ലോക്കൽ കമ്മറ്റി യോഗത്തിൽ