കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേള ജൂലായ് 17 ന്

കീഴരിയൂർ : കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ വിവിധ തൊഴിൽദായകരുമായി ചേർന്ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. എച്ചഡിഎഫ്സി ലൈഫുമായി ചേർന്നാണ് ആദ്യ മേള. വിവിധ ഒഴിവുകളിലേക്കുള്ള മുഖാമുഖം ജൂലായ് 17 ന് രാവിലെ 9.30 ന് കീഴരിയൂർ കൃഷിഭവനു   സമീപത്തുള്ള കെസിഎഫ്  ഓഫിസിൽ നടക്കും. കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ഫോൺ 7025332460, 9496135851

Leave a Reply

Your email address will not be published.