ഫാബു ഫാത്തിമക്ക് എംജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്) പരീക്ഷയിൽ ഒന്നാം റാങ്ക്. ഒറ്റക്കണ്ടം മേലേടത്ത് അബ്ദുല്‍ സലാമിൻ്റെ മകള്‍ എം.ഫാബു ഫാത്തിമ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (അപ്ലൈഡ് ആർട്ട്) പരീക്ഷയിൽ ഒന്നാം റാങ്ക്. 809 മാർക്കോടെയാണ് വിജയം.
