കൊയിലാണ്ടിയിൽ നിന്നും ചെങ്ങോട്ട് കാവിലേക്കുള്ള യാത്രക്കിടയിൽ റേഷൻ കാർഡും സർട്ടിഫിക്കറ്റും അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു . നാളെ സ്കോളർഷിപ്പിന്ന് കൊടുക്കേണ്ട കുട്ടിയുടെ രേഖകൾ ആണ് നഷ്ട്ടപ്പെട്ടത് . ഇവ കിട്ടിയില്ലെങ്കിൽ അവസരം നഷ്ട്ടപ്പെടും. കിട്ടിയവരുണ്ടെങ്കിൽ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക 9400122388, 9567391259
