കൊളത്തൂർ : കൊളത്തൂർ എസ് ജി എം ജി എച്ച് എസ് എസ്സിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ സീനിയർ തസ്തികയിലുള്ള താത്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . യോഗ്യരായവർ ജൂലായ് 16 ന് 11 മണിക്ക് ഇൻ്റർവ്യൂ വിൽ ങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
