കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ കദീശ അന്തരിച്ചു

കാരയാട് ഏക്കാട്ടൂർ കാഞ്ഞിരോട്ട് മീത്തൽ (ആലക്കൽ) കദീശ  (65) അന്തരിച്ചു. ഭർത്താവ് പരേതനായ അമ്മത്.  മക്കൾ റഷീദ്, റജീന, റസീയ. മരുമക്കൾ  റിയാസ് ചങ്ങരംവെള്ളി, അബ്ദുൽ സലാം നരക്കോട്, താഹീറ. ഉമ്മ കുഞ്ഞയിശ.സഹോദരിമാർ നഫീസ, ജമീല.

Leave a Reply

Your email address will not be published.