വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചുJuly 10, 2025Main Newsസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ കുടുംബത്തിലെ പ്രമേഹബാധിതര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന ‘വയോമധുരം’ പദ്ധതിയിലേക്ക് suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2371911. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമേലൂർ ദാമോദരൻ ലൈബ്രറിയിൽ വായനാപക്ഷാചരണത്തിനു സമാപനമായികക്കാടംപൊയിലില് വീണ്ടും കാട്ടാന ആക്രമണം ; വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു