കുറ്റ്യാടി :സർക്കാറിന്റെ ജന വിരുദ്ധ ജന ദ്രോഹ നടപടികൾ ക്കെതിരെ കോൺഗ്രസ് നേതൃത്വം സമര പമ്പരയ്ക്ക് തുടക്കം കുറിക്കുമെന്ന് ഡി സി സി പ്രസിഡൻ്റ്
അഡ്വ.കെ. പ്രവീൺ കുമാർ പ്രസ്ഥാവിച്ചു. ആരോഗ്യ മേഖലയിലെ അനാസ്ഥയക്കും , അവഗണനയക്കുമെതിരെ കുറ്റ്യാടി,കാവിലും പാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വതിൽ കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു
അദ്ദേഹം. ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു സംസ്ഥാന, ബ്ലോക്ക് , മണ്ഡലം നേതാക്കളായ വി.എം. ചന്ദ്രൻ, കെ.ടി.ജയിംസ്, ജമാൽ കോരങ്കോട്ട് , കെ പി രാജൻ, കോരങ്കോട്ട് മൊയ്തു, കെ.പി. അബ്ദുൾ മജീദ്, കെ സജീവൻ,എ.ടി. ഗീത, രാഹുൽ ചാലിൽ , കെ കെ ഷമീന , പി.പി. ആലിക്കുട്ടി .
പി.കെ.സുരേഷ്, എലിയാറ ആനന്ദൻ , ദാമോദരൻ കണ്ണോത്ത്, മഠത്തിൽ ശ്രീധരൻ , സി.കെ.നാണു, കെ.പി. ബിജു, പി ജി . സത്യനാഥ്.
ടി. സുരേഷ് ബാബു, എസ് ജെ സജീവ്കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ.രാമചന്ദ്രൻ , പി.പി. അശോകൻ , എൻസി കുമാരൻ, ജമാൽ മൊകേരി,ടി കെ അശോകൻ, പി.കെ.സുരേന്ദ്രൻ , ഒ രവിന്ദ്രൻ മാസ്റ്റർ, മലയിൽ ബാലകൃഷ്ണൻ, കോവുക്കൽ ചന്ദ്രശേഖരൻ, ഒ.ടി ഷാജി, എൻ കെ ഫിർദൗസ്, കെ പി ബാബു, സി എച്ച് പത്മനാഭൻ,മുകുന്ദൻ മരുതോങ്കര ,അനിഷ പ്രദീപ്, കെ കെ നഫീസ , സറീന പുറ്റങ്കി , കെ.പി. ശ്രീനീജ, വി.പി.ഗീത എന്നിവർ പ്രസംഗിച്ചു.
Latest from Local News
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ
അരിക്കുളം: ഇന്നലെ അന്തരിച്ച അരിക്കുളം കൊല്ലിയേരി സതീശന് അന്ത്യോപചാരം അർപ്പിക്കാൻ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള ഒട്ടേറെ പേർ വീട്ടിലെത്തി. കേരള ഗസറ്റഡ്







