ശബരിമല ക്ഷേത്രനട നാളെ തുറക്കും. പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ ഈ മാസം 12 നും, 13ന് പ്രതിഷ്ഠാ കർമ്മവും നടക്കും. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിക്ക് മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും
