പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥന സർക്കാരിൻ്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പേരാമ്പ്ര -മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയ്ക്ക് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മധുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, ഇ.അശോകൻ , രാജൻ മരുതേരി ,ഇ വി രാമചന്ദ്രൻ ,പി.കെ രാഗേഷ്, കെ.പി വേണുഗോപാൽ, വി.പി ഇബ്രാഹിം, റജി കോച്ചേരി, എം.കെ സുരേന്ദ്രൻ, രാജൻ കെ.പുതിയേടത്ത്, മനോജ് എടാണി, കെ.പി എ.ജോസൂട്ടി, എസ്.സുനന്ദ്, കെ.സി രവീന്ദ്രൻ, എൻ.പി വിജയൻ ,എടത്തിൽ ശിവൻ, മോഹൻദാസ് ഓണിയിൽ,ആർ.കെ രാജീവൻ, ഹർഷാദ് അയനോത്ത്,സായൂജ് അമ്പലകണ്ടി, അശോകൻ മുതുകാട്,മിനി വട്ടി കണ്ടി, ജസ്മിന മജീദ്, സൈറബാനു , ഗിരിജ ശശി, സംസാരിച്ചു.മേപ്പയ്യൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ സ്വാഗതവും പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.എസ് സുനിൽകുമാർ നന്ദിയും പറഞ്ഞു.പി.എം പ്രകാശൻ, ഷാജു പൊൻ പറ, വി.പി സുരേഷ്, ഷിജു കെ.ദാസ് ,വിജയൻ ആവള, ശശി ഊട്ടേരി, കെ.കുഞ്ഞബ്ദുള്ള, റഷീദ് ചെക്യാലത്ത്, രാജൻ നൊച്ചാട്,പത്മിനി നെരവത്ത്, സിന്ധു വിജയൻ നേതൃത്വം നൽകി.
Latest from Local News
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.







