കൊയിലാണ്ടി : കേരള പോസ്റ്റൽ സർക്കിൾ ചങ്ങനാശ്ശേരി ഡിവിഷനിൽ ദേശീയ പണിമുടക്ക് ദിനത്തിൽ ഓഫീസിൽ ഹാജരായി ജോലി ചെയ്ത ഭാരതീയ പോസ്റ്റൽ എപ്ലോയീസ് ഫെഡറേഷൻ P4 ഡിവിഷനൽ സെക്രട്ടറി വിഷ്ണു ചന്ദ്രനെ ആക്രമിച്ചഎൻ എഫ്പി.ഇ, സി ഐ ടി യു നടപടിയിൽ പ്രതിഷേധിച്ച് വടകര പോസ്റ്റൽ ഡിവിഷനു കീഴിൽ കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ബി എം എസ് ജില്ല ജോയിൻറ് സെക്രട്ടറി എൻ.. കെ , രാജേഷ് ധർണ്ണ ഉദ്ഘാടനം ചെ ചെയ്ജിചെയ്തു. പെല്ലാ പെൻഷ നേഴ്സ് സംഘ്ജി ജില്ലാ കമ്മിറ്റി അംഗം കെ..പി മോഹനൻ , ബി എം എസ് ജില്ല ജോയിൻ്റ് സെക്രട്ടറി കെ.കെ വിനയൻ വടകര P3 സെക്രട്ടറി സുനിൽകുമാർജി ഡി എന്ന്സെക്രട്ടറി എം.ഗിരീഷ്. വടകര P3 അസി. സെക്രട്ടറിസി. വിജിത്ത്സംസാരിച്ചു
