കൊയിലാണ്ടി: ആദ്യകാല ജന സംഘം പ്രവർത്തകനും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) അന്തരിച്ചു.റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു. കോലാറമ്പത്ത് കണ്ടി ഭഗവതി ക്ഷേത്രം ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ചു. നടേരിയിലെ ആധ്യാത്മിക കൂട്ടായ്മയുടെ നേതൃത്വവും വഹിച്ചു..ഭാര്യ: ഹേമലത,മക്കൾ: ജയേഷ്( റേഷൻ ഷോപ്പ് ),ജിതേഷ് (അധ്യാപകൻ കാവുംവട്ടം യു പി സ്കൂൾ). മരുമക്കൾ: രമ്യ (അധ്യാപിക മലപ്പുറം കൽപ്പകഞ്ചേരി സ്കൂൾ),അഞ്ജിത. സഞ്ചയനം തിങ്കളാഴ്ച.
Latest from Uncategorized
കോഴിക്കോട്: നിർമ്മാണത്തിലിരുന്ന തോരായി കടവ് പാലം തകർന്നു വീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ
കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലെ പ്രമുഖ സിപിഎം നേതാവ് എ എം മൂത്തോറൻ മാസ്റ്റർ അന്തരിച്ചു.ചേമഞ്ചേരി കൊളക്കാട് മേഖലയിൽ സിപിഎം കെട്ടിപ്പടുക്കുന്നതിൽ നിർണായ
സിവില്‍ സ്റ്റേഷനും പരിസരവും മാലിന്യമുക്തമാക്കി ഹരിതവത്കരിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്തു. ജില്ലാ
മേപ്പയ്യൂർ : മേപ്പയൂർ. ജി വി എച്ച് എസ് എസിൽ സംരംഭക ക്ലബ് പ്രമുഖ പ്രവാസി ബിസിനസ് സംരംഭകൻ ഹരീഷ് കൃഷ്ണ
നന്തി ടൗണിൽ പരിസരങ്ങളിലും ബസ്സുകൾ നിർത്താതെ പോവുന്നത് നിത്യ സംഭവമായിരിക്കുകയാണ്. അതി രാവിലെ തന്നെ വിദ്യാർത്ഥികളും യാത്രക്കാരും മണിക്കൂറുകളോളം കാത്ത് നിന്ന്