പേരാമ്പ്ര: കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കുക എന്ന ആവശ്യമുന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് സമരാഗ്നി എന്ന പേരിൽ പ്രകടനവും മന്ത്രിയുടെ കോലം കത്തിക്കൽ പ്രതിഷേധവും സംഘടിപ്പിച്ചു.
സമരത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ്, ജന. സെക്രട്ടറി ശിഹാബ് കന്നാട്ടി, കെ.സി മുഹമ്മദ്, സലീം മിലാസ്, സത്താർ കീഴരിയൂർ, സി.കെ ജറീഷ്, ശംസുദ്ധീൻ വടക്കയിൽ, സി.കെ ഹാഫിസ്, ആർ.എം നിഷാദ്, സഈദ് അയനിക്കൽ, എം.കെ ഫസലുറഹ്‌മാൻ, അൻസിൽ കീഴരിയൂർ, പി.സി സാദത്ത്, സജീർ വണ്ണാൻ കണ്ടി, തബ്ഷീർ ചെമ്പനോട, ഗഫൂർ വാല്യക്കോട്, സുഹൈൽ അരിക്കുളം, ഉബൈദ് കുട്ടോത്ത്, അഫ്സൽ അൽസഫ, വി.പി ജാഫർ, അജ്നാസ് കാരയിൽ, അബ്ബാസ് കീഴരിയൂർ, മുസ്തഫ തുറയൂർ, അഫ്നാസ് ഇരിങ്ങത്ത്, ഷബീർ ചാലിൽ, കെ.പി സമീർ, നജീബ് അരീക്കൽ, കെ.എം ശാമിൽ, അൻവർ ഷാ നൊച്ചാട്, പി.ടി മുഹമ്മദ് ഷാഫി, മുഹമ്മദ് മുയിപ്പോത്ത്, റാഷിദ് അരിക്കുളം, ആഷിക് പുല്യോട്ട് നേതൃത്വം നൽകി.