മലബാർ ചലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമി: കൊയിലാണ്ടി സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനം വിലയിരുത്തി

മലബാർ ചലഞ്ചേഴ്സ് ഫുട്ബോൾ അക്കാദമിയുടെ കൊയിലാണ്ടി സാറ്റ് ലൈറ്റ്‌ സെന്ററിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെയർമാൻ ബി. വിജയൻ ഐ എ എസ് (റിട്ട. ) മുൻ ഗോവ ചീഫ് സെക്രട്ടറിയും എം സി എഫ് സി ടെക്നിക്കൽ ഡയറക്ടർ ടി. എം. അഷ്കർ എന്നിവർ എത്തി. അർജന്റീന ജൂനിയസുമായി ചേർന്നാണ് ദീർഘകാല പരിശീലനം പദ്ധതി നടപ്പിലാക്കുന്നത്. ചീഫ് കോച്ച് അല്ഹണ്ടർ ലീനോ കുട്ടികൾക്ക് പരിശീലനത്തിന് നേതൃത്വം നൽകും.

കൊയിലാണ്ടി പാസ് അക്കാദമിയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.  2013, 14, 15, 16, 17 വർഷങ്ങളിൽ ജനിച്ച കുട്ടികൾക്കാണ് അവസരം. സെന്ററിന്റെ പ്രവർത്തനങ്ങളും പരിശീലന രീതിയും ക്ലബ്ബ് പ്രസിഡണ്ട് എൻ. കെ. പ്രവീൺ ദാസും, കോഡിനേറ്റർ എസ്. കെ. രുബീന, പേരൻസ് കൺവീനർ സംഗീത, കോച്ച് എ. എം. അഭിനന്ദ് എന്നിവർ വിവരിച്ചു നൽകി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം; പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം

Next Story

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ

Latest from Local News

കൊയിലാണ്ടിയിലെ കടകളിൽ മോഷണം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടകളിൽ മോഷണം. ഈസ്റ്റ് റോഡ് ലിങ്ക് റോഡിലെ മമ്മീസ് ടവറിലെ റോസ് ബെന്നറ്റ് ബ്യൂട്ടീഷ്യൻസ്, ഉസ്താദ് ഹോട്ടൽ എന്നിവിടങ്ങളിലാണ്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 27-10-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

ശുചിത്വ ഫെസ്റ്റ്: മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ഫെസ്റ്റിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ

കൊയിലാണ്ടി നഗര സഭ യു.ഡി.എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ UDF ജനമുന്നേറ്റ യാത്രക്ക് കൊയിലാണ്ടിയിൽ തുടക്കമായി. ഒക്ടോബർ 26, 27 തിയ്യതികളിൽ