കൊയിലാണ്ടി മണമൽ പുഷ്പരാജ് അന്തരിച്ചു

കൊയിലാണ്ടി :പുഷ്പരാജ് മണമൽ (65)(രാഗ്സൺ ഇലട്രോണിക്സ്) അന്തരിച്ചു.  കൊയിലാണ്ടിയിലെ ഗാനമേള വേദികളിൽ തിളങ്ങി നിന്ന പഴയകാല ഗായകൻ ആയിരുന്നു. അച്ഛൻ : പരേതനായ രാഘവൻ മണമൽ. അമ്മ : പരേതയായ മാധവി. ഭാര്യ: ഗീത. സഹോദരങ്ങൾ : ജ്യോതി കുമാർ ( കായിക അധ്യാപകൻ) സതീശൻ( വർണ്ണം സ്റ്റുഡിയോ) ഹരീഷ് കുമാർ(ഖത്തർ ),സ്വപ്ന, പരേതനായ സിദ്ധാർത്ഥൻ ( റിട്ടയേഡ് എസ് ഐ )

Leave a Reply

Your email address will not be published.