അത്തോളി തോരായി കൊല്ലോറക്കൽ റഷീദ് (52) ഹൃദയാഘാതം മൂലം ഷാർജയിൽ അന്തരിച്ചു. മാസ്ഷാർജയുടെ സജീവ പ്രവർത്തകനാണ്. ഭാര്യ: ഷറീന. മക്കൾ: സിനാദ് ( ഷാർജ ) മർസത്ത്, റാഹിൽ . മരുമകൻ: സാലിഹ് (ഖത്തർ). സഹോദരങ്ങൾ: പാത്തുമ്മയ് , മുസാലി, ആയിഷ , മറിയം, സഫിയ, സുഹറ, മുഹമ്മദ് (അബുദാബി).
