പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ (75) അന്തരിച്ചു. ഭാര്യ സതി. മക്കൾ; രശ്മി, രജീഷ്. മരുമകൻ പി. ജനാർദ്ദനൻ (റിട്ട്. ആർമി). സഹോദരങ്ങൾ; പരേതരായ കുമാരൻ, ശ്രീധരൻ, വിജയൻ, രാജൻ, ദേവി, കുഞ്ഞുമാണിക്യം. സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.