ചേമഞ്ചേരി വയലോരം റെഡിഡൻസ് അസോസിയേഷൻ ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ് നടത്തി.അസി എക്സൈസ് ഇൻസ്പെക്ടർ സി.കെ ജയ പ്രസാദ് ക്ലാസ്സ് നയിച്ചു. തുടർന്ന് 2025 വർഷത്തിൽ യുഎസ്.എസ്, എസ്.എസ്.എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും നടന്നു. വയലോരം പ്രസിഡണ്ട് ശ്രീഷു കെ.വി അധ്യക്ഷനായി. സെക്രട്ടറി രേണു സ്വാഗതം പറഞ്ഞു. രാജേഷ് വി.പി. നന്ദി പറഞ്ഞു.
Latest from Local News
പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം
.കേരളത്തില്‍ നിപ വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തങ്ങൾ ഊർജ്ജിതം. നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനി ചികിത്സയിൽ തുടരുകയാണ്. അതേസമയം, നിപ റിപ്പോർട്ട് ചെയ്ത
ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് പതിനൊന്നാം പതിപ്പിന്റെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ
കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിപ്പുനത്തിൽ ദാസൻ (75) അന്തരിച്ചു. ഭാര്യ സതി. മക്കൾ; രശ്മി, രജീഷ്. മരുമകൻ പി. ജനാർദ്ദനൻ (റിട്ട്. ആർമി).
വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് വരെ ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരം തേടി ചേമഞ്ചേരിയിലെ യു ഡി എഫ് ജനപ്രതിനിധികൾ