അത്തോളി: കൊങ്ങന്നൂർ ആണ്ടിയേരി (കുനിയിൽ) അബു ഹാജി (96) അന്തരിച്ചു. കൊങ്ങന്നൂർ മലയിൽപള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻ്റായിരുന്നു. ഭാര്യ : ആയിഷു താഴത്തടത്തിൽ.
മക്കൾ: ഇമ്പിച്ചിപ്പാത്തു, ബഷീർ, ഖദീജ,സാറ , അഫ്സത്ത്.
മരുമക്കൾ: അബൂബക്കർ (ചേളന്നൂർ),പരേതനായ മൊയ്‌ദീൻ കോയ ഹാജി(കാട്ടിലപ്പീടിക), യുസുഫ് ഹാജി (പുറക്കാട്ടിരി), ബഷീർ (വി കെ റോഡ്), സഫിയ (കാപ്പാട്)
സഹോദരങ്ങൾ: ആലിക്കുട്ടി, മമ്മദ് ഹാജി, ആമദ്, അബ്ദുള്ള, ഫാത്തിമ, കൈച്ച.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് മലയിൽ പള്ളിയിൽ.
