അരിക്കുളം ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ, ചന്ദ്രൻ, രവീന്ദ്രൻ, ബാബു ,ദിനേശൻ,ശ്രീജ. മരുമക്കൾ: നാരായണൻ കൊഴുക്കല്ലൂർ, ബാലകൃഷ്ണൻ അരി ക്കുളം. അജിത എ കെ ( സിപിഐഎം അരിക്കുളം നോർത്ത് ബ്രാഞ്ച്), ലത കണ്ണമ്പത്ത്, അനില വളയം കണ്ടം, പ്രദീപൻ നടുവത്തൂർ. സഞ്ജയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.