കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു

കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു.  മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്)  ശവസംസ്കാരം 05/07/2025 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുരുവട്ടൂരിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.