പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കോർ കമ്മിറ്റി ചെയർമാൻ ടി പി കൃഷ്ണൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എൻ ദാസൻ, വാർഡ് പ്രസിഡണ്ട് അജിത്ത് തെക്കെയിൽ, കൊയിലേരികണ്ടി സുരേഷ്, ബാബു , പ്രഭീഷ് കെ യം, ഉണ്ണികൃഷ്ണൻ പി, റഷീദ് പുളിയഞ്ചേരി, സരിത ടി എന്നിവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടന്ന സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്
കേരളത്തിന്റെ ചരിത്രയാത്രയെ അപൂർവമായ സമഗ്രതയോടെ വേദിയിൽ അവതരിപ്പിക്കുന്ന ‘വേരുകൾ’ എന്ന നാടകം ഇനി അരങ്ങിലേക്ക്. പോർച്ചുഗീസുകളുടെ കേരളത്തിലേക്കുള്ള വരവോടെ ആരംഭിച്ച്, സാമൂഹിക
നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ (86) അന്തരിച്ചു. അച്ഛൻ പരേതനായ മൂടാടി ചാത്തുകുട്ടിമാസ്റ്റർ. അമ്മ പരേതയായ പടിഞ്ഞാറ്റിടത്ത് അമ്മുകുട്ടി അമ്മ. സഹോദരങ്ങൾ പരേതനായ
മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില് പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും,
മരളൂർ മഹാദേവ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിൻ്റെ രണ്ടാം ഘട്ടത്തിൽ അഷ്ടമംഗല്യ പ്രശ്നവിധി പ്രകാരം നിർമ്മിക്കുന്ന ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെയും നാഗത്തറയുടെയും കല്ലിടൽ കർമ്മം







