മേപ്പയ്യൂർ:കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീണു രോഗി മരിക്കാൻ ഇടയായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥക്കെതിരെയും, ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കെ കെ റഫീഖ്, വി.പി ജാഫർ , അജ്നാസ് കാരയിൽ, വി.വി നസറുദ്ധീൻ , സഹൽ പൊയിൽ, കെ.കെ മുഹമ്മദ് , ഉമ്മർ ചെറുവാട്ട്, മുഹമ്മദ് ഷാദി എന്നിവർ നേതൃത്വo നൽകി
Latest from Local News
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു
കൊയിലാണ്ടി കോതമംഗലം ജി എൽ പി സ്കൂളിൽ 48 LSS ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു. നഗരസഭ
കോഴിക്കോട് : ബാങ്ക് റോഡിൽ ഗ്ലൻ ഡേൽ പോയിൻ്റ് എസ് ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി ( 80) അന്തരിച്ചു.പോണ്ടിച്ചേരി
കേരള പബ്ലിക് സര്വീസ് കമീഷന് നാളെ (ഒക്ടോബര് 30) രാവിലെ ഏഴ് മുതല് 8.50 വരെ നടത്തുന്ന ഓവര്സിയര് ഗ്രേഡ് III
അരിക്കുളം കെ പി എം എസ് എം എച്ച് എസ് എസ്സിൽ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇഖ്റ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :







