മൂടാടി : സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗവും മുൻ വാർഡ് മെമ്പറും ഹിൽബസാർ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമായ ടി. മുഹമ്മദ് (63) അന്തരിച്ചു. ഭാര്യ:ഹഫ്സത്ത് .മക്കൾ: അഫസൽ ,പരേതനായ ഹാമിദ് ,ഹാമിദ . മരുമക്കൾ: ഇർഫാൻ, റിഷാന . സഹോദരങ്ങൾ: പാത്തുമ്മ, ബഷീർ
