മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് (72) അന്തരിച്ചു. റിട്ടയേഡ് നാവിക ഉദ്യോഗസ്ഥനായിരുന്നു. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജ് കൊയിലാണ്ടിയുടെ ആദ്യകാല മാനേജർ പ്രതിനിധിയും എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മുൻ മെമ്പറും നിലവിൽ മൂടാടി സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ടും ആണ്. ഭാര്യ കളത്തിൽ ശോഭ (കൊല്ലം). മക്കൾ ജസ്റിൻ (സിംഗപ്പൂർ), അർച്ചന (മലേഷ്യ), അഞ്ജന.
മരുമക്കൾ രതീഷ് (സിംഗപ്പൂർ), രതീഷ് (മലേഷ്യ), ജിമേഷ് (ബഹറിൻ). സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Latest from Local News
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വേണു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്
വികാസ്നഗർ പടിഞ്ഞാറെ വലിയാണ്ടി കുട്ടിബി (71) അന്തരിച്ചു. മക്കൾ സെക്കീന, കോയ മോൻ. സഹോദരങ്ങൾ കോയാമു, പാത്തുമ്മയ്, മമ്മത് അയിഷാബി, നബീസ,
അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി.
വടകര : റാണി പബ്ലിക് സ്കൂളിൽ ഡി.സി ബുക്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുസ്തക മേള ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന