കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ അന്തരിച്ചു

കോൺഗ്രസ് പ്രവർത്തകനായിരുന്ന അരയങ്ങാട്ട് താമസിക്കും കാവുംപുറത്ത് രാഘവൻ (അജിത ബേക്കറി മുചുകുന്ന്) (69) അന്തരിച്ചു. ഭാര്യ കനക. മക്കൾ രബിന, രഹന, രാഹുൽ. മരുമക്കൾ അജീഷ് കുമാർ (മണിയൂർ) ധിജിൻ ലാൽ ബാലുശ്ശേരി (ഇന്ത്യൻ റെയിൽവേ കോഴിക്കോട്) സഹോദരങ്ങൾ കുഞ്ഞികേളപ്പൻ (അജിതാ ബേക്കറി പുറക്കാട്), വനജ, രാധ, ലക്ഷ്മി, ബേബി, ബാബു ബാലകൃഷ്ണൻ, പരേതയായ ലീല സഞ്ചയനം 7. 7. 25 തിങ്കൾ.

Leave a Reply

Your email address will not be published.