ചെമ്പനോട വാലുപറമ്പിൽ മിഥുൻ കാനഡയിൽ അന്തരിച്ചു

 

ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച വൈകുന്നേരം ഭൗതീക ശരീരം ചെമ്പനോടയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച കാലത്ത് 9 ന് ചെമ്പനോട സെൻ്റ് ജോസഫ് ദേവാലയത്തിൽ. 

Leave a Reply

Your email address will not be published.