കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ അന്തരിച്ചു

അരിക്കുളം: കൊയിലാണ്ടി പോളിക്ലിനിക്കിന് സമീപം ഗീതാഞ്ജലിയിൽ താമസിക്കും അരിക്കുളം കൊരട്ടിയിൽ ഭാസ്കരൻ (68) അന്തരിച്ചു. പി.ഡബ്ള്യൂ. ഡി. കോൺട്രാക്ടറായിരുന്നു. ഭാര്യ ലക്ഷ്മി. മകൾ ഷൈനി (ശാലിനി). മരുമകൻ: സിജീഷ് (നിത്യാനന്ദ ഏജൻസീസ് ബാലുശ്ശേരി). സഹോദരങ്ങൾ : രാമൻകുട്ടി, ബാലകൃഷ്ണൻ, വിജയൻ, രവീന്ദ്രൻ, സദാനന്ദൻ, രാജീവൻ, ഹരീന്ദ്രൻ, സുരേഷ്, പരേതനായ ഗംഗാധരൻ.

Leave a Reply

Your email address will not be published.