ലയൺസ് ഡിസ്ട്രിക്റ്റ് 318 E യുടെ 2025-26 വർഷത്തെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ, 2025 ജൂലൈ 1നു 18 നും 25നും മധ്യേ പ്രായമുള്ള പത്താം ക്ലാസ്സ് പാസ്സായ വിദ്യാർത്ഥികൾക്ക് 100% പ്ലേസ്‌മെന്റ് ഉറപ്പ് നൽകികൊണ്ട് കോഴിക്കോട് വച്ചു നടത്തുന്ന ഒരു വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് സ്കോളർഷിപ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ ഹോസ്റ്റൽ സൗകര്യവും പാർട്ട് ടൈം ജോലി ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ 9995652777 എന്ന നമ്പറിൽ ബന്ധപെടുകയോ അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു വിവരങ്ങൾ രജിസ്റ്റർ ചെയേണ്ടതോ ആണ്.
https://forms.gle/iA2eN1kMpTiAR2tk7
