മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞികണ്ണൻ (90) അന്തരിച്ചു.
ദീർഘകാലം വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനായിരുന്നു വടകര ഡി ഇ ഒ ഓഫീസിൽ നിന്നാണ് റിട്ടേയ്ഡ് ചെയ്തത്.
ഭാര്യ നാരായണി’ മക്കൾ: രാജൻ (ആർ.ജെ.ഡി വാർഡ് പ്രസിഡണ്ട്, റിട്ടേയ്ഡ് ഗവ: എൽ.പി എസ് മുതുവണ്ണാച്ച, ), ഗീത,സുമ മരുമക്കൾ അനിത (റിട്ടേയ്ഡ് ഗവ:ഹൈസ്കൂൾ മേപ്പയ്യൂർ), ദാമോദരൻ ( നൊച്ചാട്) ബാലൻ (ചെറുവണ്ണൂർ)