കൊടുവള്ളി മോഡേൺ ബസാർ കോരങ്ങൽ ഷമീർ (44) അന്തരിച്ചു. പിതാവ് : പരേതനായ അലവി. മാതാവ്: പരേതയായ നഫീസ. ഭാര്യ: സജ്ന (മാളു).മക്കൾ: ഫാത്തിമ ഫിദ, സഫ്രാസ്. മരുമകൻ: ബിന്യാമിൻ കൂടത്തായ് (ദുബായ്). സഹോദരങ്ങൾ: ബഷീർ,
നിസാം, ഷബ്ന. മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം)രാവിലെ 10 മണിക്ക് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.
