കൊയിലാണ്ടി: പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിച്ച് സമർപ്പണം നടത്തുന്നതിന് മുന്നോടിയായി അഷ്ടമംഗല്യപ്രശ്നം നടത്താൻ ക്ഷേത്രത്തിലെ വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ ആദ്ധ്യക്ഷം വഹിച്ചു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് കെ.വി. ഗിരീഷ്, സെക്രട്ടറി എം.ടി. ഗിരീഷ് , ഗിരീഷ് പുതുക്കുടി, അശോക് കുമാർ കുന്നോത്ത്, ഉണ്ണി മൂത്തേടത്ത്, രാഘവൻ പുതിയോട്ടിൽ, കെ.ടി. ഗംഗാധരൻ, എം.ടി. സജിത്ത്, ബാലകൃഷ്ണൻ ചെറൂടി, മിനി മണപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
Latest from Local News
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി
വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ
മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയം. കുഴികൾ നിറഞ്ഞ റോഡ് ഗതാഗത