കേരള സർക്കാർ,സാമൂഹ്യനീതി വകുപ്പ് കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻന്റെ ആഭിമുഖ്യത്തിൽഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള പ്രൊഫിഷ്യൻസി അവാർഡിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്ന പ്രൊഫിഷ്യൻസി അവാർഡിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി 2025 ജൂലൈ 10 വൈകിട്ട് 5 വരെ
വിശദവിവരങ്ങൾക്ക് സന്ദർശിക്കാം:
www.hpwc.kerala.gov.in
വിളിക്കാം :
0471-2347768
9497281896