ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ , പ്രവാസി ജനത ജില്ലാ പ്രസിഡൻ്റ്, കെ.എം. എസ്സ് എസ്സ് സംസ്ഥാന കമ്മിറ്റി അംഗം), രാധ (കുരിക്കിലാട്), ദേവി (കടിയങ്ങാട് ), ശോഭന (ചെലപ്രം), രമ (കക്കോടി), മരുമക്കൾ :കുഞ്ഞിരാമൻ, പത്മനാഭൻ , സുരേഷ്. സിന്ധു (അഗ്രോ സെൻ്റർ പന്തലായനി), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ഗോപാലൻ, അമ്മാളു., ഭാക്ഷായണി , പരേതനായ കൃഷ്ണൻ നായർ , നാരായണി.
