ചെങ്ങോട്ടുകാവ് എളാട്ടേരി, പടിഞ്ഞാറെ കൊരട്ടിയിൽ സുമ അന്തരിച്ചു

ചെങ്ങോട്ടുകാവ് എളാട്ടേരി, പടിഞ്ഞാറെ കൊരട്ടിയിൽ സുമ (50) അന്തരിച്ചു. ഭർത്താവ്: ബലരാമൻ. മക്കൾ : സുരഭി , സുജിത്ത്. അച്ഛൻ :പരേതനായ കൃഷ്ണൻ, അമ്മ : നാരായണി. സഹോദരങ്ങൾ : സുരേന്ദ്രൻ, അനിത, ഷീജ, ഷീബ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published.