ഡോക്ടേഴ്സ് ഡേയിൽ ചേളന്നൂർപഞ്ചായത്തു ഫാമിലിഹെൽത്ത് സെന്ററിലെ ജനകീയ ഡോക്ടറെ ആദരിച്ചു

ചേളന്നൂർ :ഡോക്ടേസ് ദിനത്തിനോട് അനുബന്ധിച്ച് ചേളന്നൂർപഞ്ചായത്തു ഫാമിലിഹെൽത്ത് സെന്ററിലെ ജനകീയ ഡോക്ടർമാരിലൊരാളായ ഡോ : വിപിൻ പ്രസാദിനെ ചേളന്നൂർ ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്ഥിരം ചെയർപേഴ്സൺ കവിത. പി. കെ പൊന്നാട അണിയിച്ചു ആദരിച്ചു. ഫർമസിസ്റ്റ് ലിജ
സ്റ്റാഫ് നേഴ്സ് റഹ്മത്ത്, ലാബ് ടെക്നിഷ്യൻ നിഖില എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

Leave a Reply

Your email address will not be published.