കോഴിക്കോട് : കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നാലാം ജില്ലാ സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പി.ഐ. അജയൻ (പ്രസിഡൻ്റ്) പി.ടി. സുജാത, വി.മനോജ് മോൻ (വൈസ് പ്രസിഡൻ്റ് മാർ) എം. മനോഹരൻ (സെക്രട്ടറി) കെ.ഹമീദ്, വി. സുനിൽ വർഗീസ് (ജോയൻ്റ് സെക്രട്ടറിമാർ) പി. പീതാംബരൻ (ട്രഷറർ), സി. സരസ്വതി (വനിതാവേദി കൺവീനർ) ഇ.പി. ചന്ദ്രശേഖരൻ (വെൽഫെയർ സമിതി കൺവീനർ) സി.ദിനേശൻ (സർഗവേദി കൺവീനർ) എ.കെ.അബ്ബാസ്, സി. അരവിന്ദാക്ഷൻ, വി.ദാമോദരൻ, പി.എൻ. വിജു, കെ.ബാബു, കെ.കെ. രാജൻ, കെ. സുരേഷ് ബാബു (സംസ്ഥാന സമിതി അംഗങ്ങൾ).
