അത്തോളി ചെരിയേരി പറമ്പത്ത് ഷഹാന അന്തരിച്ചു

അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് : സുബൈദ. മകൾ: ഫൈക ഐറിൻ. സഹോദരങ്ങൾ: ഷാഹിദ്, ഷാഹിന.

Leave a Reply

Your email address will not be published.