കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ.മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ) , വി.പി.അഷ്റഫ് (കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പതിനാലാം വാർഡ് അംഗം), സഫിയ ഒഴലക്കുന്ന്, ആസ്യ.
മരുമക്കൾ: സുലൈമാൻ മുസ്‌ലിയാർ (ഒഴലക്കുന്ന്), സലീന (കൂടത്തായി), റസീന(പാലോളിത്താഴം).
