ചിങ്ങപുരം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും രചനകൾ ഉൾക്കൊള്ളിച്ച ‘ആർദ്രം’ മാഗസിൻ പുറത്തിറക്കി. ഡോ. വി.എസ്.വിധു സ്കൂൾ ലീഡർ എം.കെ.വേദയ്ക്ക് മാഗസിൻ കൈമാറി പ്രകാശനം ചെയ്തു. തുടർന്ന് ഡോക്ടറുമായി കുട്ടികൾ സംവദിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ.റയ്ഹാൻ, മുഹമ്മദ് നഹ്യാൻ, അശ്വതി വിശ്വൻ, എ.കെ. സൗമ്യ എന്നിവർ പ്രസംഗിച്ചു.
Latest from Local News
അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് :
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത്
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm