ബാലുശ്ശേരിയിൽ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന സ്കൂൾ വിദ്യാർഥിയെ തിരിച്ചറിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് കോക്കല്ലൂരിലാണ് ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥികൾ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്. ബൈക്ക് ഓടിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു. രക്ഷിതാവിന്റെ ലൈസൻസ് സസ്പെന്റ് ചെയ്യാനും സാധ്യതയുണ്ട്.
Latest from Local News
അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് :
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത്
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm