കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീ ഓ.എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സിക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് ചിങ്ങപുരം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ മുരളി തോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ കൃഷ്ണൻ, വാഴയിൽ ശിവദാസൻ മാസ്റ്റർ, രാജീവൻ മഠത്തിൽ, ബാലൻ ഒതയോത്ത്, പ്രേമൻ നന്മന, വായനാരി സോമൻ മാസ്റ്റർ, പ്രേമകുമാരി എസ്.കെ, ആർ. നാരായണൻ മാസ്റ്റർ, മണമൽ രവീന്ദ്രൻഎന്നിവർ സംസാരിച്ചു.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്







