പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ അന്തരിച്ചു

പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ. മക്കൾ : സുജനൻ,ജയ പ്രസാദ് (സബ് ട്രഷറി തിരുവമ്പാടി ) ഷീന (സെക്രട്ടറി. വനിതാ സഹകരണ സംഘം മുത്താമ്പി). മരുമക്കൾ : ജയപ്രകാശ് (Ex- സർവ്വീസ് ,SBI കൊയിലാണ്ടി ) സുജയ , രപില. 

Leave a Reply

Your email address will not be published.