കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ നഫീസ അന്തരിച്ചു

കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ നഫീസ (58) അന്തരിച്ചു. ഭർത്താവ് മമ്മൂട്ടി ബാംഗ്ലൂർ. മക്കൾ ഫൈസൽ. ഫാസില. മരുമക്കൾ റുക്സീന പയ്യോളി. താരിക്ക് (ദൈനാം വളപ്പ്). സഹോദരികൾ സഫിയ, സുഹറ, സുബൈദ, ശാഹിദ, സെക്കീന, മറിയമ്പി.

Leave a Reply

Your email address will not be published.