നമ്പ്യാളത്ത് മൊയ്‌ദീൻ കുട്ടി അന്തരിച്ചു

മുതിർന്ന കോൺഗ്രസ്‌ നേതാവ് നമ്പ്യാളത്ത് മൊയ്‌ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ് സ്റ്റുഡിയോ -നന്തി ), പരേതനായ നജീബ്.
മരുമക്കൾ : റംല കൊല്ലം, ഹാരിസ കിഴൂർ , ആരിഫ ഓർക്കട്ടേരി. സഹോദരങ്ങൾ:പരേതരായ പാത്തു, നമ്പ്യാളത്ത് മുഹമ്മദ്. സേവാദൾ ജില്ലാ കോഡിനേറ്റർ, ജില്ലാ ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം രവിലെ നമ്പ്യാളത്ത് ജുമാ മസ്ജിദ്

Leave a Reply

Your email address will not be published.